Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cars Collided

Thiruvananthapuram

മു​ട​വൂ​ർ​പ്പാ​റ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു

ബാ​ല​രാ​മ​പു​രം: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ പൂ​ങ്കോ​ട് മു​ള്ളു​വി​ള ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഒ​രേ ദി​ശ​യി​ൽ വ​ന്ന കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നായിരുന്നു സം​ഭ​വം. ഡി​വൈ​ഡ​റി​ലേ​ക്ക് ക​യ​റി​യ ഒ​രു കാ​ർ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഇ​രു കാ​റു​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ഫ​യ​ർ​ഫോ​ഴ്സും പോലീസു​ം സ്ഥലത്തെത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തെ റോ​ഡി​ൽ​നി​ന്നു നീക്കംചെയ്തു.

Latest News

Corehub Up